ഗ്രഹമാറ്റം 2025 3/3
വ്യാഴ മാറ്റം 2025
കൊല്ല വർഷം 1200 ആണ്ടു മേടം 31 ബുധനാഴ്ച അസ്തമനാൽ പരം 21 നാഴിക 52 വിനാഴിക (15-05-2025- 3.26 am ) ചെല്ലുമ്പോൾ ഇടവം രാശിയിൽ നിന്നും മിഥുന രാശിയിലേക്ക് തൃക്കേട്ട നക്ഷത്രത്തിൽ വ്യാഴം സഞ്ചരിക്കുന്നു 02/06/2026 വരെ.
2025 ഒക്ടോബർ 19 ന് മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് മാറുന്നു. വീണ്ടും കർക്കിടക രാശിയിൽ നിന്നും വക്രത്തിൽ മിഥുനം രാശിയിൽ ഡിസംബർ 4ന് സഞ്ചരിക്കുന്നു. ഒരു വർഷത്തെ ഇടവത്തിലെ സ്ഥിതിയിൽ നിന്നും വ്യാഴം മിഥുനത്തിലേക്ക് മാറുമ്പോൾ ആർക്കൊക്കെ ശുഭകരമാണ് എന്ന് നോക്കാം.
ഈ മാറ്റത്തിൻറെ മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യതയുള്ളവർ: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം, ,അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം, കാർത്തിക അവസാന മുക്കാൽ ഭാഗം,രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം, മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം,ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം}
വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് - അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം, മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം,പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം, ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം, വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട,ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം,പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രാഹു-കേതു മാറ്റം 2025
കൊല്ല വർഷം 1200 ആണ്ടു ഇടവം 04 ഞായറാഴ്ച ഉദയാൽ പരം പരം 27നാഴിക 30 വിനാഴിക (18-05-2025- 05.08pm) ചെല്ലുമ്പോൾ മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് ഉത്രാടം നക്ഷത്രത്തിൽ രാഹു കേതു സഞ്ചരിക്കുന്നു.(05/12/2026 വരെ )
ഒന്നര വർഷത്തെ മീന രാശിയിലെ സ്ഥിതിയിൽ നിന്നും രാഹു കുംഭം രാശിയിലേക്കും കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് മാറുമ്പോൾ ആർക്കൊക്കെ ശുഭകരമാണ് എന്ന് നോക്കാം.
അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം,ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം,പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം,ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)